എട്ട് മാസങ്ങൾക്ക് ശേഷം രാഹുൽഗാന്ധി സ്വന്തം മണ്ഡലത്തിലേക്ക് എത്തുന്നു ; കേരളത്തിലെത്തുന്നത് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി
സ്വന്തം ലേഖകൻ മലപ്പുറം: എട്ട് മാസങ്ങൾക്ക് ശേഷം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേരളത്തിൽ ഇന്ന് എത്തും. രാവിലെ പതിനൊന്നരയോടെ രാഹുൽ ഗാന്ധി കരിപ്പൂർ വിമാനത്താവളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ്കൺവീനർ എം.എം […]