video
play-sharp-fill

മേലധികാരിയുടെ വീട്ടിൽ ദാസ്യപണി ചെയ്യാൻ വിസമ്മതിച്ച വനംവകുപ്പ് താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു ; മാനന്തവാടിയിൽ ഡി. എഫ്.ഒ പിരിച്ചുവിട്ടത് കേൾവിക്ക് തകരാറുള്ള വ്യക്തിയെ

സ്വന്തം ലേഖകൻ മാനന്തവാടി : മേലധികാരിയുടെ വീട്ടില്‍ അലക്ക് ഉൾപ്പടെയുടെയുള്ള ദാസ്യ പണി ചെയ്യാന്‍ വിസമ്മതിച്ച താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. വീട്ടിൽ ദാസ്യപ്പണി ചെയ്യാൻ വിസമ്മതിച്ച നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഓഫീസിലെ താല്‍ക്കാലിക വാച്ചറായ മുരളിയെയാണ് ഡി.എഫ്.ഒ. പിരിച്ചുവിട്ടത്. കേള്‍വിക്ക് […]