video
play-sharp-fill

ഞെട്ടിച്ച് പ്രകൃതി ! വീട്ടുമുറ്റത്തെ 13 റിങ്ങുകള്‍ ഇറക്കിയ കിണര്‍ ഇടിഞ്ഞു താഴ്ന്നു;വെള്ളംകുടി മുട്ടി മൂന്നു കുടുംബങ്ങള്‍

സ്വന്തം ലേഖകൻ കടുത്തുരുത്തി:രാവിലെ കിണറ്റില്‍നിന്നും വലിയ ശബ്ദം കേട്ട് നോക്കിയ വീട്ടുകാർ കണ്ടത് കിണറിന്‍റെ റിംഗുകള്‍ ഇടിഞ്ഞുതാഴ്ന്നതാണ്.തലേദിവസം പുറത്ത് വലിയ കാറ്റ് വീശുന്നതുപോലുള്ള ശബ്ദംകേട്ടു പുറത്തെ ലൈറ്റ് തെളിച്ച് ചുറ്റും ടോര്‍ച്ചടിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.പ്രകൃതിയുടെ ഈ വികൃതിയില്‍ വീട്ടുമുറ്റത്തെ കിണര്‍ […]