മോട്ടോര്‍ പണി പറ്റിച്ചു;കോട്ടയത്ത് കിണറ്റിലെ വെള്ളം തിളച്ചുമറിഞ്ഞ അത്ഭുതത്തിന് പിന്നിൽ പമ്പിങ് മോട്ടോർ;കാര്യം അറിഞ്ഞപ്പോൾ കൂട്ട ചിരി
സ്വന്തം ലേഖകൻ കോട്ടയം:വീട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളം തിളച്ചു മറിഞ്ഞ് ആവി പൊങ്ങുന്നു എന്ന വാർത്ത അറിഞ്ഞ് നിരവധി ആളുകളാണ് വാരിശേരിയിലുള്ള തൈക്കാട്ട് ടിന്റോ ജോസഫിന്റെ വീട്ടിലേക്ക് എത്തിയത്. ആദ്യം നാട്ടുകാര്‍ വന്നു,പിന്നാലെ നഗരസഭ അംഗം വന്നു,അതിന് പിന്നാലെ പത്രപ്രവര്‍ത്തകരും എല്ലാം ചേർന്ന് […]