പാർക്കിൽ കുളിച്ച വിദ്യാർത്ഥികൾക്ക് എലിപ്പനി; അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാര്‍ക്ക് താത്കാലികമായി അടച്ചിടാൻ നിർദ്ദേശം ; പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റുന്നതിനും നിർദ്ദേശം നൽകി
സ്വന്തം ലേഖകൻ തൃശ്ശൂര്‍: അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാര്‍ക്ക് അടച്ചിടാൻ നിർദ്ദേശം. വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകുകയായിരുന്നു. പാര്‍ക്കിലെ വെള്ളം ഉടനടി മാറ്റാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളും മറ്റും ആരോഗ്യ […]