video

00:00

അമ്പലവയൽ അരിമുണ്ട ആദിവാസി കോളനിയിലെ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം : ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം

സ്വന്തം ലേഖകൻ കോട്ടയം : വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അരിമുണ്ട കോളനിയിൽ എട്ട് വയസുള്ള സംസാരശേഷിയില്ലാത്ത ആദിവാസി ബാലിക പീഡിപ്പിക്കപ്പെട്ട കേസിൽ പൊലീസ് എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പോക്‌സോ കേസ് ചുമത്തണമെന്നു ജസ്റ്റിസ് ഫോർ വാളയാർ […]