video
play-sharp-fill

പരിശോധനയ്ക്കായി സ്വീകരിച്ച 2500 സാമ്പിളുകളിൽ 2000 പേർക്കും നൽകിയത് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് ; പരിശോധനയ്ക്ക് ഒരാളിൽ നിന്നും ഫീസായി വാങ്ങിയത് 2750 രൂപ ; വളാഞ്ചേരി അർമ ലാബ് തട്ടിയെടുത്തത് 55 ലക്ഷം രൂപയെന്ന് പൊലീസ് : കോവിഡ് കാലത്തെ കണ്ണിച്ചോരയില്ലാത്ത തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ മലപ്പുറം: കോവിഡ് കാലത്ത് വ്യാജ പരിശോധന സർട്ടിഫിക്കറ്റ് നൽകി വളാഞ്ചേരിയിലെ അർമ ലാബ് തട്ടിയെടുത്തത് 55 ലക്ഷം രൂപ. കോവിഡ് പരിശോധനയ്ക്കായി 2500 സാമ്പിളുകളാണ് സ്വീകരിച്ചത്. പരിശോധനയ്ക്കായി സ്വീകരിച്ച സാമ്പിളുകളിൽ 496 എണ്ണം മാത്രമെ പരിശോധിച്ചിട്ടുള്ളൂ. ഇവിടെ നിന്നും […]