മൊബൈൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി ; കാൾ നിരക്കും ഡേറ്റ ചാർജും ടെലികോം കമ്പനികൾ കുത്തനെ കൂട്ടി
സ്വന്തം ലേഖിക മുംബൈ: രാജ്യത്തെ നൂറു കോടിയിലേറെ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് ഇരുട്ടടി. കാൾനിരക്കും ഇൻറർനെറ്റ് ഡേറ്റ ചാർജും സ്വകാര്യ ടെലികോം കമ്പനികൾ കുത്തനെ കൂട്ടി. ഏറ്റവുമധികം മൊബൈൽ ഉപഭോക്താക്കളുള്ള മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ 40 ശതമാനം വരെ […]