ആലപ്പുഴയിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ ; വി.എം സുധീരൻ സത്യാഗ്രഹ സമരം നടത്താനിരിക്കെ പ്രഖ്യാപിച്ച നിരോധനാജ്ഞ രാഷ്ട്രീയ പ്രേരിതമെന്ന് കോൺഗ്രസ്
സ്വന്തം ലേഖകൻ ആലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ വിലക്ക് ലംഘിച്ച് സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു. പുറക്കാട് പഞ്ചായത്തിലാണ് തോട്ടപ്പള്ളി […]