സീരിയൽ താരം ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ; താരം ഹോട്ടൽ മുറിയിലെത്തിയത് പ്രതിശ്രുത വരനോടൊപ്പം : സംഭവത്തിൽ ദുരൂഹത
സ്വന്തം ലേഖകൻ ചെന്നൈ: തമിഴ് സീരിയൽ താരം വിജെ ചിത്രയെ (28) ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തു വരുന്ന ‘പാണ്ഡ്യൻ സ്റ്റോർസ്’ എന്ന സീരിയലിലെ’മുല്ലൈ’ എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ചിത്ര. നസറത്ത്‌പേട്ടൈയിലെ […]