video
play-sharp-fill

ലത്തീൻ സഭയുടെ സമരം മൂലം തടസപ്പെട്ട വിഴിഞ്ഞം തുറമുഖ നിർമ്മാണം; അദാനി ഗ്രൂപ്പുമായി ഇന്ന് ചർച്ച…സമവായത്തിന് സാധ്യതയില്ല.

വിഴിഞ്ഞം തുറമുഖം നി‍ർമ്മാണം ലത്തീൻ സഭയുടെ സമരം മൂലം തടസപ്പെട്ട സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നു. നിലവിലെ സാഹചര്യം ച‍ർച്ച ചെയ്യാൻ അദാനി ഗ്രൂപ്പുമായി സർക്കാർ ഇന്ന് ചർച്ച ചെയ്യും. സമരം കരണമുണ്ടായ സാഹചര്യം സർക്കാർ വഹിക്കണമെന്ന് ആവശ്യം. ഇന്ന് […]