എല്ലാവരും ഹാപ്പിയാണ്, നീ കൂടെ വന്നാൽ നമ്മുക്ക് അടിച്ചു പൊളിക്കാം ; അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം : വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് സുഹൃത്തിനെ ക്ഷണിച്ച് തടവുപുള്ളി
സ്വന്തം ലേഖകൻ തിരുവനന്തപുരം: എല്ലാവഅരുടം ഇവിടെ ഹാപ്പിയാണ്. നീ കൂടെ വന്നാൽ നമ്മുക്ക് ഇവവിടെ അടിച്ചു പൊളിയ്ക്കാം. അളിയാ നീ എത്രയും പെട്ടെന്ന് ഇവിടേക്ക് വരണം. അടിപൊളിയാണ്. ഫൈവ് സ്റ്റാർ ഹോട്ടലിനേക്കാൾ മുടിഞ്ഞ സൗകര്യമാ ഇവിടെ. അതി സുരക്ഷയെന്നൊക്കെ കേട്ടപ്പോ ആദ്യം […]