വിദ്യാർത്ഥിനികളുടെ ഫോൺ കൈവശപ്പെടുത്തി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി വിദ്യാർത്ഥികൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കും ; ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് കാണിച്ച് വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും ആവശ്യപ്പെടും ; രക്ഷിതാക്കളുടെ പരാതിയിൽ ട്യൂഷൻ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ കൊല്ലം : വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനികളുടെ ഫോൺ കൈക്കലാക്കി ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റിങ് നടത്തിയ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.സ്‌കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അധ്യാപിക വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത്. ട്യൂഷൻ പഠിക്കാനെത്തുന്ന വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, […]