video
play-sharp-fill

കൊല്ലത്ത് മദ്യലഹരിയിൽ പിതാവ് മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു ; പരിക്കേറ്റ കുട്ടികൾ ചികിത്സയിൽ ; പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: കേരളപുരത്ത് മദ്യലഹരിയിൽ മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് പ്രതി പൊലീസ് പിടിയിൽ. കൊല്ലം നെടുവത്തൂർ സ്വദേശിയായ ഓമനക്കുട്ടനാണ് മക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇയാളും കുടുംബവും നെടുവത്തൂരിൽ കേരളപുരത്ത് വാടകകക്ക് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ ഓമനക്കുട്ടൻ ഭാര്യയെ അക്രമിക്കുന്നത് […]