video
play-sharp-fill

മാധ്യമപ്രവർത്തകൻ വിനു വി ജോണിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ കേരള പോലീസിന്റെ നോട്ടീസ്..! നടപടി എളമരം കരീം നൽകിയ പരാതിയിൽ ; ബി ബി സി റെയ്ഡ് സ്വതന്ത്ര മാധ്യമത്തെ ഞെക്കി കൊല്ലാൻ എന്ന് ഇടത് പക്ഷം പറയുമ്പോൾ,വിനു വി ജോണിനെതിരായ പോലീസ് നടപടിയിൽ സി പി എം മൗനത്തിൽ ; അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്ന സി പി എമ്മിന്‍റെ ഇരട്ടത്താപ്പോ ഇത്?

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസിന്‍റെ അസോസിയേറ്റ് എഡിറ്ററുമായ വിനു വി ജോണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസിന്‍റെ നോട്ടീസ്.എളമരം കരീം നൽകിയ പരാതിയിലാണ് നടപടി. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കന്‍റോണ്‍മെൻറ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം […]