ആരതി ഉഴിഞ്ഞു പൂജിച്ചു, ദേവീ ഭാവത്തിൽ ഋതുമതിയായ എന്റെ മകൾ ; ഒരോ ആർത്തവങ്ങളും ആഘോഷിക്കപ്പെടട്ടെ, ദേവിയുടെ തൃപൂത്ത് ചടങ്ങ് പോലെ : വൈറലായി യുവാവിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : ആർത്തവത്തിന്റെ പേരിൽ സ്്ത്രീകളെ മാറ്റിനിർത്തപ്പെടുമ്പോൾ ആദരിക്കപ്പെടുന്നവൾ കൂടിയാണ് പെണ്ണെന്ന് ഓർമ്മിപ്പിക്കുകയാണ് വിനോദ് കാർത്തിക. സ്ത്രീത്വത്തിന്റെ മഹനീയ ഭാവത്തിലേക്ക് തന്റെ മകളുടെ ഋതുമതി ചടങ്ങിനെ മുൻനിർത്തി എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വിനോദ് കാർത്തികയുടെ […]