പ്രസവത്തിനായി ഷാർജയിൽ നിന്നും നാട്ടിലെത്തി ; പൊന്നോമനയെ നെഞ്ചോട് ചേർക്കും മുൻപേ മരണം..! ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ; ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ
സ്വന്തം ലേഖകൻ പാലക്കാട്: പോളിക്ലിനിക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. ചികിത്സാ പിഴവെന്ന ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ തള്ളി. പാലക്കാട് ധോണി സ്വദേശിനിയായ വിനിഷയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി […]