video
play-sharp-fill

മീശ വടിച്ച് മീശക്കാരന്റെ പുതിയ വീഡിയോ;പീഡനവീരനല്ല, ഒത്തുതീർപ്പായാലും വിവാഹമായാലും ജനങ്ങൾക്ക് മനസിലാവും; മീശ ഒരു ഹരമാണ്; ജാമ്യത്തിലറിങ്ങിയ ശേഷം ഒരു ചായ കുടിക്കാൻ പോലും കഴിയുന്നില്ലെന്ന് ബലാത്സംഗക്കേസിൽ അറസ്റ്റിലായ വിനീത് വിജയനെന്ന മീശക്കാരന്റെ പരിവേദനം…

താൻ ആരെയും പീഡിപ്പിച്ചില്ലെന്നും പ്രചരിക്കുന്ന കഥകളെല്ലാം അസത്യമാണെന്നും ബലാത്സംഗക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റഗ്രാം ഇൻഫ്‌ളൂവൻസർ വിനീത് വിജയൻ. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പുറത്ത് വിട്ട വീഡിയോയിലാണ് വിശദീകരണം. യൂട്യൂബ് ചാനലിലൂടെയാണ് മീശ വടിച്ച് പുതിയ ലുക്കിൽ വിനീത് എത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ […]