play-sharp-fill

ക്രിസ്മസ് ദിനത്തിൽ ഡിവൈ.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമിച്ചു; കേസ് നടത്താൻ പണം കണ്ടെത്താൻ സീസർ പാലസ് ബാറിൽ ആക്രമണം നടത്തി; പൊലീസ് പിന്നാലെ എത്തിയതോടെ നിക്കക്കള്ളിയി്ല്ലാതെ വിനീത് സഞ്ജയൻ കോടതിയിൽ ഓടിക്കയറി രക്ഷപെട്ടു; പിന്നാലെ പൊലീസ് എ്ത്തിയെങ്കിലും പിടികൊടുത്തില്ല

ക്രൈം ഡെസ്‌ക് കോട്ടയം: നഗരത്തിലെ കുപ്ര സിദ്ധ ഗുണ്ടാത്തലവൻ വിനീത് സഞ്ജയൻ വീണ്ടും ജയിലിലായി. ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിനു പിന്നാലെ നാഗമ്പടം സീസർ പാലസ് ഹോട്ടലിൽ യുവാവിനെ ആക്രമിച്ചു വീഴ്ത്തി മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിലാണ് ഇപ്പോൾ വിനീത് സഞ്ജയൻ കോടതിയിൽ ഹാജരായി കീഴടങ്ങിയത്. അയ്മനം മാങ്കീഴിപ്പടിയിൽ വീട്ടിൽ വിനീത് സഞ്ജയൻ (32)  കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടു കേസിലും, കുമരകം പൊലീസിന്റെ ഒരു കേസിലും പ്രതിയാണ്. ഇയാളെ കോടതി റിമാൻഡ് […]