video
play-sharp-fill

‘ സൂപ്പർ താരങ്ങൾക്കെതിരെ വിരൽ ചൂണ്ടുന്നവൻെറ കൈ വെട്ടാൻ എല്ലാവരും ഒറ്റക്കെട്ടായിരുന്നു..! കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിര്‍മാതാവിനേയും സംവിധായകനേയും കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും വരച്ച വരയില്‍ നിര്‍ത്തണം’ : വിനയൻ

സ്വന്തം ലേഖകൻ ഷെയ്ൻ നി​ഗം, ശ്രീനാഥ് ഭാസി എന്നിവരോട് സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. കാശു മേടിച്ച് അക്കൗണ്ടിലിട്ടിട്ട് നിര്‍മാതാവിനേയും സംവിധായകനേയും കൊഞ്ഞനം കുത്തിക്കാണിക്കുന്ന നടനാണേലും നടിയാണേലും വരച്ച വരയില്‍ നിര്‍ത്തണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം […]