വില്ലേജ് ഓഫീസ് ജീവനക്കാരന് വിവരമില്ലാതായാൽ എന്ത് ചെയ്യും; ഭരണങ്ങാനം പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തിൽ മാലിന്യം തള്ളി വില്ലേജ് ഓഫീസ് ജീവനക്കാരൻ; തള്ളിയത് പാംപേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കൾ; മാലിന്യം കൈയ്യോടെ കോരിമാറ്റണമെന്ന് പഞ്ചായത്ത് അധികൃതര്‍; വില്ലേജ് ഓഫീസ് ജീവനക്കാരനെ കുടുക്കിയത് മാലിന്യത്തിനുള്ളിലെ വിലാസം; സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഇമ്മാതിരി നാണം കെട്ട പണി ചെയ്താൽ എങ്ങനെ ശുചിത്വ കേരളം ഉണ്ടാകും?
സ്വന്തം ലേഖകൻ പാലാ: പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ മാലിന്യം തള്ളി തൊട്ടടുത്തുള്ള വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍. സർക്കാർ ഉദ്യോഗസ്ഥർ തന്നെ ഇമ്മാതിരി നാണം കെട്ട പണി ചെയ്താൽ എങ്ങനെയാണ് ശുചിത്വ കേരളം ഉണ്ടാകുന്നത്? പാംമ്പേഴ്സ് അടക്കമുള്ള മാലിന്യം തള്ളിയ പ്രതിയെ […]