ചിത്രങ്ങൾ തിരയാൻ പുതിയ വെബ്‌സൈറ്റ് ; ‘വിക്കിവ്യൂ’
സ്വന്തം ലേഖകൻ കൊച്ചി : വിക്കിപീഡിയ കൂടതെ ലോകത്ത് വിക്കിവ്യൂ എന്ന പുതിയ വെബ്സൈറ്റ് വരുന്നു. വിക്കിമീഡിയ കോമൺസിൽ ചിത്രങ്ങൾ തിരയുന്നത് എളുപ്പമാക്കുന്ന വെബ്സൈറ്റാണിത്. ബർലിനിലെ ജർമ്മൻ യൂണിവേഴ്സിറ്റിയായ എച്ച്ടിഡബ്ലുവിലെ ഒരു സംഘം ഗവേഷകരാണ് വെബ്സൈറ്റ് കണ്ടെത്തിയത്. വിവിധ ലൈസൻസുകൾക്ക് […]