ഈ ലോകത്ത് എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ട രോഗം വിശപ്പാണ് : ട്വീറ്റുമായി വിജയ് സേതുപതി
സ്വന്തം ലേഖകന്‍ കൊച്ചി : ഈ ലോകത്ത് ഉള്ളതില്‍ വച്ച് ഏറ്റവും വലിയ രോഗം വിശപ്പാണെന്നും അതിനാണ് എത്രയും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ടതെന്നും വിജയ് സേതുപതി. അഭിപ്രായവുമായി ട്വീറ്ററിലൂടെയാണ് വിജയ് സേതുപതി രംഗത്ത് എത്തിയിരിക്കുന്നത്. കൊറോണ വൈറസ് വ്യപാനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് […]