video
play-sharp-fill

കൊച്ചിയിലെ വിഷപ്പുക; ‘മാലിന്യം കുന്നുകൂടുന്നു, പുക, രോഗങ്ങള്‍.. കൊച്ചിയിലെ ജീവിതം നരകമായി’ ; നടനും നിർമാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയിൽ തന്നെയാണ്. ഈ വിഷയത്തിൽ ചര്‍ച്ചകളും വാര്‍ത്തകളും നിറയുന്നതിനിടെ നടനും നിര്‍മാതാവുമായ വിജയ് ബാബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. കൊച്ചിയിലെ […]