video
play-sharp-fill

വിജിലൻസ് ഡയറക്ടർ ഡിജിപിക്ക് കീഴിൽ പ്രവർത്തിച്ചാൽ മതി ; വിജിലൻസ് ഡയറക്ടർ തസ്തിക എഡിജിപിക്ക് തുല്യമായി തരംതാഴ്ത്താൻ ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ ; പ്രതിഷേധവുമായി പൊലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡി.ജി.പി പദവിയിലുള്ള വിജിലൻസ് ഡയറക്ടർ തസ്തിക എ.ഡി.ജി.പിക്ക് തുല്യമായി തരംതാഴ്ത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ. ഡിജിപിയുടെ ശുപാർശ കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി അയച്ചുവെന്നാണ് സൂചന. ശുപാർശ മന്ത്രിസഭാ യോഗം ചർച്ച ചെയ്യാൻ ആരംഭിച്ചതോടെ പൊലീസ് […]