താൻ തന്നെയാണ് കൊല നടത്തിയത്, അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു ; അവിഹിത ബന്ധം ആരോപിച്ച് ദുബായിൽ യുവതിയെ മലയാളി കൊലപ്പെടുത്തി
സ്വന്തം ലേഖകൻ ന്യൂഡൽഹി: താൻ തന്നെയാണ് കൊലപ്പെടുത്തിയത്, അവൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു.അത് മനസിലാക്കിയ ഞാൻ അവളെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അവിഹിതബന്ധം ആരോപിച്ച് ദുബായിൽ യുവതിയെ മലയാളി കുത്തിക്കൊലപ്പെടുത്തി. ദുബായിൽ ജോലി ചെയ്തിരുന്ന വിദ്യ ചന്ദ്രൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് […]