വിജയ് സേതുപതി ആരാധകർ തമ്മിൽ സംഘർഷം : യുവാവിനെ ബന്ധു കുത്തിക്കൊലപ്പെടുത്തി
സ്വന്തം ലേഖകൻ കൊച്ചി : വിജയ് സേതുപതിയുടെ ഫാൻസ് അസോസിയേഷൻ അംഗങ്ങൾ തമ്മിൽ സംഘർഷം. സംഘടനയിലെ അധികാരവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ കണ്ടെത്തി. പുതുച്ചേരി റെഡ്യാർപാളയത്താണ് സംഭവം. വിജയ് സേതുപതി ഫാൻസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് […]