തൊഴിൽ നൽകുന്ന പ്രസ്ഥാനങ്ങളെ തകർക്കുകയെന്ന സിഐടിയു രാഷ്ട്രീയം ശക്തമായി എതിർക്കപ്പെടണം; ബസുടമയ്ക്ക് നീതിയ്ക്കായി പ്രതിഷേധിക്കേണ്ടി വരുന്നത് അപലപനീയം : ലിജിൻ ലാൽ
സ്വന്തം ലേഖകൻ കോട്ടയം : തൊഴിൽ നൽകുന്ന പ്രസ്ഥാനങ്ങളെ തകർക്കുക എന്ന സിഐടിയു രാഷ്ട്രീയം ശക്തമായി എതിർക്കപ്പെടണമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ. കൂലി വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സിഐടിയു തൊഴിലാളികൾ സ്വകാര്യ ബസിനു മുന്നിൽ കൊടികുത്തിയതിനെ തുടർന്ന് […]