വനിതാദിനത്തിലും സ്ത്രീകളെ വലച്ച് വേണാട്; യാതൊരു മുന്നറിയിപ്പും കൂടാതെ ലേഡീസ് കോച്ച് മാറ്റി; അറ്റകുറ്റപണികൾക്കായി നീക്കിയതെന്ന് വിശദീകരണം; അസംതൃപ്തരായി സ്ത്രീ യാത്രികർ
സ്വന്തം ലേഖകൻ തിരുവനന്തപുരം:വനിതാദിനത്തിലും സ്ത്രീകളെ വലച്ച് വേണാട് എക്സ്പ്രസ്.രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16302 വേണാട് എക്സ്പ്രസ്സിന്റെ പിറകിലെ ലേഡീസ് കോച്ച് യാതൊരു മുന്നറിയിപ്പും കൂടാതെ മാറ്റിയതാണ് സ്ത്രീകളെ ദുരിതത്തിലാക്കിയത്. അറ്റകുറ്റപണികൾക്കായി നീക്കം ചെയ്തതാണെന്നായിരുന്നു ഗാർഡിന്റെ വിശദീകരണം.എന്നാൽ അറ്റകുറ്റപണികൾക്ക് […]