അമ്മയെ ഫോണിലൂടെ ചീത്ത പറയാൻ ആവശ്യപ്പെട്ടു; നിരസിച്ചതോടെ മർദ്ദനം; ബലമായി കസേരയിലിരുത്തി, കൈകൾ ഷാളുപയോഗിച്ച് കെട്ടി..! പാത്രം ചൂടാക്കി പൊള്ളിച്ചു; മുറിവിൽ മുളകുപൊടി വിതറി..! പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി..!! വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിക്കേറ്റത് ക്രൂര പീഡനം
സ്വന്തം ലേഖകൻ തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ചത് അതിക്രൂരമായെന്ന് എഫ് ഐ ആർ റിപ്പോർട്ട് . കസേരയിൽ കൈകൾ കെട്ടിയിട്ട് പാത്രം ചൂടാക്കി പൊള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറിയെന്നും പൊലീസ് എഫ്‌ഐആർ. ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത […]