വെള്ളം ഡൗൺലോഡ് ചെയ്തവരും കണ്ടവരും കുടുങ്ങും ; സിനിമയുടെ എച്ച് ഡി പ്രിന്റ് ചോര്‍ന്നതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാതാവ്
സ്വന്തം ലേഖകൻ കൊച്ചി : തീയറ്ററുകൾ തുറന്നതിന് പിന്നാലെ പുറത്തിറങ്ങിയ ചിത്രമായിരുന്നു വെള്ളം. ചിത്രം തീയറ്ററിലെത്തിയതിന് പിന്നാലെ സിനിമയുടെ എച്ച് ഡി പ്രിന്റ് ചോര്‍ന്നിരുന്നു. ഇതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിര്‍മ്മാതാവ് രഞ്ജിത്ത്. വെള്ളിയാഴ്ച്ച മുതൽ വെള്ളത്തിന്റെ തിയറ്റര്‍ എച്ച്‌ഡി പ്രിന്റുകള്‍ […]