video
play-sharp-fill

തട്ടിപ്പുകാർ അതിവേഗം ; ക്യാമറാ കണ്ണുകളിൽ പതിയാതിരിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ

  സ്വന്തം ലേഖകൻ പാറശ്ശാല: തട്ടിപ്പുകാർ അതിവേഗം.രാത്രി കാലങ്ങളിൽ അമിതവേഗതയിൽ കടന്നുപോകുന്ന സ്വകാര്യ ട്യൂറിസ്റ്റ് ബസുകൾ ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നതിനായി പുതുതന്ത്രമാണ് പുറത്തെടുത്തിരിക്കുന്നത്. അമിതവേഗം പിടികൂടുന്നതിനായി റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ കബളിപ്പിച്ചാണ് ഇവർ പിഴയിൽനിന്ന് ഒഴിവാകുന്നത്. നമ്പർ പ്ലേറ്റുകൾക്കു സമീപത്തായി ലൈറ്റുകൾ സ്ഥാപിച്ചാണ് […]