സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; മുചക്ര വാഹനങ്ങൾ ഒഴികെയുള്ളവയുടെ രജിസ്‌ട്രേഷനിൽ ഇടിവ്
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം.മുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷനുകളിലും ഇടിവ്. ജനുവരിയിൽ ഏഴ് ശതമാനം കുറവാണ് വാഹന രജിസ്‌ട്രേഷനുകളിൽ രേഖപ്പെടുത്തിയത്. പൊയ വർഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് കുറവെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് […]