video
play-sharp-fill

അംഗന്‍വാടി കുട്ടികള്‍ക്കുള്ള വാഴക്കുല പഞ്ചായത്ത് പ്രസിഡന്റ് കുട്ടപ്പൻ ‘കട്ടെന്ന് ‘ ആരോപണം; വില്‍ക്കാതിരിക്കാൻ കുല വെട്ടിയത്തെന്ന് കുട്ടപ്പൻ; പ്രസിഡന്റിന് നല്‍കാന്‍ രണ്ടു വാഴക്കുലയുമായായി ഡിവൈഎഫ്ഐ പ്രകടനം

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ അംഗന്‍വാടി കുട്ടികള്‍ക്കുള്ള വാഴക്കുല പഞ്ചായത്ത് പ്രസിഡന്റ് മോഷ്ടിച്ചെന്ന് ആരോപണം. തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പനെതിരെയാണ് ആരോപണം ഉയർന്നത്.പഞ്ചായത്തിലെ അംഗന്‍വാടിയുടെ മുറ്റത്ത് നിന്ന രണ്ടു ഞാലിപ്പൂവന്‍ വാഴക്കുല പ്രസിഡന്റ് വെട്ടിക്കൊണ്ടുപോയെന്ന ആക്ഷേപമാണ് ഉയരുന്നത്. പ്രസിഡന്റ് […]