video
play-sharp-fill

മേയർ ബ്രോ ഇനി എം. എൽ. എ ; വട്ടിയൂർക്കാവ് ഉപതെരെഞ്ഞെടുപ്പിൽ വി.കെ പ്രശാന്തിന് 14251 വോട്ടിന്റെ ഭൂരിപക്ഷം

  സ്വന്തം ലേഖിക തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി വി.കെ പ്രശാന്തിന് ഉജ്ജ്വല വിജയം. 14251 വോട്ടിനാണ് ഇദ്ദേഹം ജയിച്ചത്. ഇതോടെ മേയർ ബ്രോ ഇനി എം. എൽ. എ ബ്രോ ആകും. പാർട്ടിയും മുന്നണിയും സ്ഥാനാർത്ഥിയും കണക്കുകൂട്ടിയതിനേക്കാൾ തിളക്കമാർന്ന […]

മുൻകൂർ ജ്യാമ്യമെടുത്ത് ബി. ജെ. പി, വട്ടിയൂർക്കാവിൽ ആശങ്കയെന്ന് സ്ഥാനാർത്ഥി

  സ്വന്തം ലേഖിക തിരുവനന്തപുരം : കഴിഞ്ഞ ദിവസം കേരളത്തിൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് തലസ്ഥാന ജില്ലയിലെ വട്ടിയൂർക്കാവ്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് […]

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.സി.സി അംഗം കാവല്ലൂർ മധു കുഴഞ്ഞുവീണ് മരിച്ചു ; മണ്ഡലത്തിലെ യു.ഡി. എഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ എ.ഐ.സി.സി അംഗവും തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റുമായ കാവല്ലൂർ മധു (63) കുഴഞ്ഞുവീണ് മരിച്ചു. ഇതേത്തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് […]