വാണിയുടെ മൃതദേഹത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി,മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന
സ്വന്തം ലേഖകൻ ചെന്നൈ: നടി വാണി ജയറാമിന്റെ മരണം പുറത്തറിയാന്‍ വൈകിയെന്ന് സൂചന. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടില്‍ താമസം. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ […]