നന്മ വറ്റാത്ത മനുഷ്യ സ്നേഹത്തിൻ്റെ കരുതലുമായി വണ്ടൻപതാൽ ക്ലബ്
സ്വന്തം ലേഖകൻ മുണ്ടക്കയം: നന്മ വറ്റാത്ത സ്നേഹത്തിൻ്റെ കരുതലും ഒരു വീടും ഒരു മനുഷ്യനും ഒറ്റയ്ക്കല്ല എന്ന സന്ദേശവുമായി വണ്ടൻപതാൽ ക്ലബ്ബ്. വണ്ടന്‍പതാല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഭക്ഷ്യക്കിറ്റ് വിതരണോത്ഘാടനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വികസനകാര്യക്ഷേമസമിതി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.വി അനില്‍കുമാര്‍ […]