പ്രണയം പോലെ മനോഹരമാകില്ല വിവാഹം കഴിഞ്ഞുള്ള ജീവിതം : വിവാഹമോചനത്തെ കുറിച്ചുള്ള തുറന്ന് പറച്ചിലുകളുമായി വൈശാലിയിലെ നായകൻ സഞ്ജയ് മിത്ര
സ്വന്തം ലേഖകൻ കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി. അക്കാലത്ത് ഹിറ്റു ചാർട്ടുകളിൽ ഇടംനേടിയ ചിത്രം കൂടിയായിരുന്നു വൈശാലി. പുതുമുഖങ്ങളായ സഞ്ജയ് മിത്രയും സുപർണ ആനന്ദുമാണ് വൈശാലിയിൽ നായകനും നായികയുമായി അഭിനയിച്ചത്. വൈശാലിയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ […]