ഒ.എന്‍.വി പുരസ്‌കാരം വേണ്ട; പരിഗണിച്ചതിന് നന്ദി; നിലപാട് തുറന്ന് പറഞ്ഞ് തമിഴ് കവി വൈരമുത്തു
സ്വന്തം ലേഖകന്‍ ചെന്നൈ: ഒ.എന്‍.വി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവി വൈരമുത്തു. വിവാദങ്ങള്‍ക്കിടെ പുരസ്‌കാരം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്നും പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും വൈരമുത്തു അറിയിച്ചു. അവാര്‍ഡ് തുകയായ മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. കേരളത്തോടുള്ള സ്‌നേഹ സൂചകമായി രണ്ട് […]