video
play-sharp-fill

കോട്ടയത്തിന്റെ രാഷ്ട്രീയ കാരണവർ;കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം; മുൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ 84 ന്റെ നിറവിൽ…എൺപ്പത്തിനാല് വയസ്സിന്റെ ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല.

കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും മുൻ എൽഡിഎഫ് കൺവീനറുമായ വൈക്കം വിശ്വൻ 84ന്റെ നിറവിൽ. സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായ ശേഷം അധികവും കോട്ടയം കുടയംപടിയിലെ വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം. ശാരീരിക അവശകതകൾ ഉണ്ടെങ്കിലും അതൊന്നും ആ വിപ്ലവ വീര്യത്തെ കെടുത്തിയിട്ടില്ല. […]