വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണം; ആപ്പാഞ്ചിറ പൗരസമിതി കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം നല്‍കി; അമൃത് ഭാരത് സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്നും ആവശ്യം
സ്വന്തം ലേഖകൻ കടുത്തുരുത്തി: വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പാഞ്ചിറ പൗരസമിതി കൊടിക്കുന്നില്‍ സുരേഷ് എം പിക്ക് നിവേദനം നല്‍കി. വഞ്ചിനാട് എക്‌സ്പ്രസ്,രാജ്യറാണി, അമൃത,പരശുറാം, മലബാര്‍,വേണാട് ,വേളാങ്കണ്ണി , ബോംബെ കന്യാകുമാരി ,ചെന്നൈ തിരുവനന്തപുരം […]