ബന്ധുക്കൾക്കും, ഇഷ്ടക്കാർക്കും മാത്രം വാക്സിൻ; വ്യാജ ലിസ്റ്റ് ഉണ്ടാക്കി നാട്ടുകാരെയും അധികൃതരേയും പറ്റിക്കുന്നു; വാക്സിൽ എടുക്കാൻ വരുന്ന സാധാരണക്കാരോട് നിങ്ങൾ ലിസ്റ്റിൽ ഇല്ലന്ന് പറഞ്ഞ് തിരികെ അയയ്ക്കുന്നു; കോവിഡിനിടയിലെ വമ്പൻ തട്ടിപ്പ് തേർഡ് ഐ ന്യൂസ് പൊളിച്ചടുക്കിയത് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ പുലർച്ചെ 6 മുതൽ നടത്തിയ “ഓപ്പറേഷൻ വാക്സിനിലൂടെ “
സ്വന്തം ലേഖകൻ ചങ്ങനാശേരി : കോവിഡിനിടയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ വമ്പൻ തട്ടിപ്പ് നടത്തിയ സംഘത്തെ കുടുക്കി തേർഡ് ഐ ന്യൂസിന്റെ ‘ഓപ്പറേഷൻ വാക്സിൻ’. വാഴപ്പള്ളി പഞ്ചായത്തിലെ ചെത്തിപ്പുഴ സർഗ്ഗ ക്ഷേത്ര എന്ന സ്ഥാപനത്തിലെ വാക്സിനേഷൻ പോയിന്റിലാണ് ഈ വ്യാജ […]