video
play-sharp-fill

വീണ്ടും ചാവേറുകളാവാന്‍ വിധിക്കപ്പെട്ടവര്‍; വി.പി സാനു മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും; ജെയ്ക് സി തോമസിന് ഇത്തവണയും പുതുപ്പള്ളി; എസ്എഫ്‌ഐ, എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചാവേര്‍പ്പടയോ?

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നുള്ള മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ടിക്കറ്റില്‍ വി.പി സാനു മത്സരിക്കും. എസ്.എഫ്.ഐ ദേശീയ പ്രസിഡണ്ടും സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ സാനു 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും […]