ശശി തരൂരിനും വി മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
സ്വന്തം ലേഖിക ന്യൂഡൽഹി: ശശി തരൂർ എംപിക്കും പ്രശസ്ത കവി വി മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘അച്ഛൻ പിറന്ന വീട്’ എന്ന കാവ്യത്തിനാണ് മധുസൂദനൻ പുരസ്‌കാരത്തിന് അർഹനായത്. ഇംഗ്ലീഷ് വിഭാഗത്തിൽ ‘ആൻ ഇറ ഓഫ് ഡാർക്ക്‌നസ്’ എന്ന നോൺ ഫിക്ഷൻ പുസ്തകത്തിനാണ് ശശി തരൂർ എംപിക്ക് പുരസ്‌കാരം. ഡോ. ചന്ദ്രമതി, എൻഎസ് മാധവൻ, പ്രൊഫ. എം തോമസ് മാത്യു എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തിൽ പുരസ്‌കാരം നിശ്ചയിച്ചത്. ഡോ. ജിഎൻ ദേവി, പ്രൊഫ. കെ സച്ചിദാനന്ദൻ, പ്രൊഫ. സുഗന്ധ ചൗധരി […]