പി ടി ഉഷയുടെ ആരോപണം പ്രാദേശിക വിഷയം മാത്രം; ഇതൊന്നും ഡല്‍ഹിയില്‍ പോയി പറയേണ്ട കാര്യമല്ല; ആര്‍ക്കെതിരയും ആക്രമണം ഉണ്ടായിട്ടില്ല; ഉഷയുടെ ആക്ഷേപം തള്ളി കായിക മന്ത്രി വി അബ്ദുറഹ്മാൻ
സ്വന്തം ലേഖകൻ കോഴിക്കോട്:കിനാലൂരിലെ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്‍റെ സ്ഥലത്ത് പഞ്ചായത്തിന്‍റെ അറിവോടെ അതിക്രമിച്ച് കടന്ന് അനധികൃത നിര്‍മ്മാണം നടത്തുന്നു എന്ന പിടി ഉഷയുടെ ആരോപണത്തിൽ വിശദീകരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്‍. പി ടി ഉഷയുടെ ആരോപണം പ്രാദേശിക വിഷയം […]