അഭിമാനം വാനോളം ഉയര്‍ത്തി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ; ബൈഡനൊപ്പം ഭരണചക്രം തിരിക്കാന്‍ ഒരു മലയാളി ഉള്‍പ്പടെ 17 ഇന്ത്യന്‍ വംശജര്‍ : ഭരണമേല്‍ക്കുന്നതിന് മുന്‍പ് തന്നെ നിയുക്ത പ്രസിഡന്റ് ഇത്രയധികം ഇന്ത്യാക്കാരെ നാമനിര്‍ദ്ദേശം ചെയ്യുന്നത് അമേരിക്കന്‍ ചരിത്രത്തിലാദ്യം
സ്വന്തം ലേഖകന്‍ ന്യൂഡൽഹി: ഇന്ത്യയില്‍ വേരുകളുള്ള ജോ ബൈഡന്‍ അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബൈഡന്റെ കീഴില്‍ ഒരു മലയാളി ഉള്‍പ്പടെ 17 ഇന്ത്യന്‍ വംശജരാണ് വിവിധ പദവികളില്‍ എത്തുന്നത്. ജനുവരി ഇരുപതിനാണ് ബൈഡന്റെയും ഇന്ത്യക്കാരിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും […]