പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം ; കേന്ദ്രസർക്കാരിന് കത്തെഴുതി യു.പി സർക്കാർ
സ്വന്തം ലേഖകൻ ലഖ്നൗ: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി യുപി സർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലർ ഫ്രണ്ടിനെ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിക്കാനൊരുങ്ങുന്നത്. പോപ്പുലർ […]