മലയാള സിനിമയുടെ മുത്തച്ഛൻ ഇനിയില്ല; നടൻ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു
സ്വന്തം ലേഖകൻ കണ്ണൂര്‍: ചലച്ചിത്ര നടനും സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി (97) അന്തരിച്ചു. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവ് ആകുകയും ചെയ്തിരുന്നു. എങ്കിലും വാര്‍ദ്ധക്യസഹജമായ അവശതകള്‍ അലട്ടിയിരുന്നു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ വൈകീട്ട് […]