video
play-sharp-fill

വിചിത്രമായ കുറ്റസമ്മതം നടത്തി രാജന്‍ പി ദേവിന്റെ മകന്‍; ഭാര്യ ആത്മഹത്യ ചെയ്യുമെന്ന് അറിയാതെയാണ് പീഡിപ്പിച്ചത്; കോവിഡ് നെഗറ്റീവ് ആയ ശേഷം രാജന്‍ പി ദേവിന്റെ ഭാര്യ ശാന്തമ്മയെയും അറസ്റ്റ് ചെയ്യും; പ്രിയങ്കയെ വീട്ടില്‍ നിന്നിറക്കി വിട്ടശേഷവും ഫോണിലൂടെ ഭീഷണികള്‍ തുടര്‍ന്നു; അമ്മയും മകനും അഴിയെണ്ണുമെന്ന് ഉറപ്പായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഭാര്യ പ്രിയങ്കയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് സമ്മതിച്ച് നടന്‍ ഉണ്ണി രാജന്‍ പി ദേവ്. സ്വന്തം വീട്ടിലെത്തിയ പ്രിയങ്കയെ ഫോണിലൂടെയും ഉണ്ണി ശകാരിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നിന്നെ എനിക്ക് ഇനി വേണ്ടെന്നും ഭാര്യയായി ഉള്‍ക്കൊള്ളാനാകില്ലെന്നുമാണ് ഉണ്ണി പ്രിയങ്കയോട് […]

നടന്‍ രാജന്‍ പി ദേവിൻ്റെ മകനും നടനുമായ ഉണ്ണി അറസ്റ്റില്‍; ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു; പ്രിയങ്കയുടെ മുതുകില്‍ കടിച്ചു മുറിച്ചതിന്റെയും ഇടികൊണ്ടതിന്റെയും പാടുകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ഭാര്യയുടെ ആത്മഹത്യവുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി രാജന്‍ പി.ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്തരിച്ച നടന്‍ രാജന്‍ പി.ദേവിന്റെ മകനാണ് ഉണ്ണി രാജന്‍ പി.ദേവ്. പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പൊലീസാണ് […]