രാജ്യത്തെ ചിന്തകരിൽ ചിലർ കൊടിയ വിഷമുള്ള പാമ്പുകളാണ് ; എണ്ണത്തിൽ കുറവായിരിക്കും , എന്നാൽ വിഷം പരത്താൻ അതുമതി : വിവാദ പരാമർശവുമായി ബിജെപി നേതാവ് ഉമാഭാരതി
സ്വന്തം ലേഖകൻ ന്യൂഡൽഹി: എണ്ണത്തിൽ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകരെന്നാണ് ബിജെപി നേതാവ് ഉമാ ഭാരതി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഞായറാഴ്ച രാത്രി മുഖം മറച്ചെത്തിയ സംഘം വിദ്യാർത്ഥികളേയും അധ്യാപകരേയും അക്രമിച്ച സംഭവത്തിൽ പ്രതികരിച്ചാണ് […]